നേട്ടങ്ങൾ ....
നേട്ടങ്ങളെ അസൂയയോടെ നോക്കി കാണാത്ത ആരുണ്ട് ?
എന്നാൽ ആ നേട്ടങ്ങൾക്ക് ആയിട്ടുള്ള യാത്ര എത്ര പേരാണ് മനസിലാക്കാൻ ശ്രമിക്കുക ....
സമയത്തിനെ നേട്ടങ്ങൾക്കായി മാറ്റി വെക്കണം ...
ചിന്തകളെ നേട്ടങ്ങൾക്കായി മാറ്റി വെക്കണം ...
സന്തോഷങ്ങളെ നേട്ടങ്ങൾക്കായി മാറ്റി വെക്കണം ...

Comments
Post a Comment