വാട്ട്സ്ആപ്പ് വഴി കവയിത്രി സുഗതകുമാരി ടീച്ചറുടെ
'ഒരു തൈ നടാം.....' എന്ന കവിത കേട്ടുവോ ?
'ഒരു തൈ നടാം.....' എന്ന കവിത കേട്ടുവോ ?
നിങ്ങൾ ജീവിതത്തിൽ എത്ര തൈ നട്ടിട്ടുണ്ട്?
പറിച്ചു കളഞ്ഞിടുണ്ടാകും...പക്ഷെ തൈ നട്ടത് ... നട്ടത് ഓർമ
ഇല്ല.....ശരിയല്ലേ.....
ഫേസ് ബുക്കിൽ ലൈക് അടിച്ചു വാട്സ് ആപ്പിൽ ഫോർവേഡ്
ചെയ്തെ നമ്മൾ പ്രശസ്തരവുന്നു ....
നിങ്ങളുടെ വീട്ടിലോ...വഴി വക്കത്തോ ....ഒരു തൈ നട്ടു വളർത്തുക
നല്ല നാളേക്ക് വേണ്ടി...
Comments
Post a Comment