മഴ പെയ്യുമ്പോൾ നമുക്ക് തോന്നുക വേനല്കാലം
ആയിരുന്നു നന്നായിരുന്നത് എന്നല്ലേ...
ചളിയും വെള്ളവും ആകെ നനഞ്ഞ് ഒട്ടി ഓഫീസിലും
സ്ക്കൂളിലും ഒക്കെ പോകേണ്ടത് ആലോചികുമ്പോൾ
സങ്കടം വരും ....അല്ലെ ...
എന്നാൽ മഴ പെയ്യുമ്പോൾ ഒരു ചുടുള്ള കട്ടൻ കാപ്പിയും
കുടിച്ചു ഇറയത്തു നിന്ന് വീഴുന്ന മഴത്തുള്ളികൾ
നോക്കിയിരിക്കാൻ എന്തു രസമാണ് അല്ലെ...
നല്ല മഴ പെയ്യുമ്പോൾ മൂടി പുതച്ചു ഉറങ്ങാൻ ഉള്ള
രസമോ ....അടിപൊളി ....
മഴ പെയ്യുമ്പോൾ അമ്മ ഉണ്ടാകുന്ന ചുടുള്ള വടയും
കാപ്പിയും കുടിക്കണോ... വായിൽ വെള്ളം വരുന്നുണ്ടോ...
കടലാസു തോണി ഉണ്ടാക്കി ഒഴുക്കാൻ തോന്നാറില്ലേ ....
കുട്ടികാലത്തെ പോലെ മഴയത്ത് ഓടികളിക്കാൻ പോയല്ലോ ....
ചളി വെള്ളം ചവിട്ടി തെറിപ്പിച്ചു സ്കൂളിൽ നിന്ന് വന്ന
കാലം എത്ര സുന്ദരമാണ് അല്ലെ....
ഒന്നും മാറ്റി വെക്കണ്ട ആസ്വദിക്കൂ ... ഈ മഴക്കാലവും ...

*******
ഈ ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...
*******
Comments
Post a Comment