#1 - തുടക്കം

എന്തെങ്കിലും എഴുതാൻ തോന്നിയാൽ എന്ത് ചെയ്യും?


ബ്ലോഗ്‌ ചെയ്യുക തന്നെ . ഞാൻ എഴുതുന്നത്‌ അല്ലെങ്കിൽ ആരു 


വായിക്കാൻ?


പ്രശസ്ഥനവാനുള്ള മോഹം ആണോ എന്ന് ചോദിച്ചാൽ 



....ആണോ?......ഏയ്.....തീരെ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ടോ?..... 


മത്തായി ചേട്ടൻ ഉണ്ടോ?....അറിയില്ല...

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******


Comments