മാറ്റങ്ങൾ
നമുക്ക് ചുറ്റും എന്തെല്ലാം മാറ്റങ്ങളാണ് നടകുന്നത് ?
ഇപ്പോൾ നിങ്ങൾ രാവിലെ എത്ര കാക്കകളെ കാണാറുണ്ട്?
ഒന്ന് അതോ അതും ഇല്ലന്നോ?
ഒരു കുയിലിനെ കണ്ടിട്ട് എത്ര കാലമായി?
ഇപ്പോൾ നിങ്ങൾ രാവിലെ എത്ര കാക്കകളെ കാണാറുണ്ട്?
ഒന്ന് അതോ അതും ഇല്ലന്നോ?
ഒരു കുയിലിനെ കണ്ടിട്ട് എത്ര കാലമായി?
ഒരു മഞ്ഞകിളിയെ കണ്ടിട്ട് എത്ര കാലമായി?
വെള്ളം കോരലും തിരുംബലും ഒക്കെ കാണാനാവാത്ത
കാഴ്ചകളായി മാറികൊണ്ടിരിക്കുന്നു.
കാഴ്ചകളായി മാറികൊണ്ടിരിക്കുന്നു.
ഇതൊക്കെയാണ് സുഹൃത്തേ മാറ്റങ്ങൾ.
Comments
Post a Comment