തുടർച്ചയായി പറഞ്ഞാണ് നമ്മൾ കുഞ്ഞുങ്ങളെ ശീലങ്ങളുടെ ഭാഗമാക്കുന്നത്. എന്നാൽ മുതിർന്നവരെ അങ്ങനെ ആക്കാൻ പറ്റുമോ ?
വന്ദേഭാരത് ട്രെയിൻ ഈ ശ്രമം നല്ലവണ്ണം നടത്തുന്നുണ്ട്
കക്കൂസിൽ പുക വിളിക്കരുത്
ഇത് ഇടക്കിടക്ക് അനൗൺസ്‌മെന്റ് ആയി പറഞ്ഞാണ് ഈ നേരെയാക്കൽ പരിശ്രമം
"ദണ്ഡനീയ അപരാധം" എന്നൊക്കെ ആണ് പുകവലിക്കുള്ള ശിക്ഷ. അങ്ങനെ നല്ല ദണ്ഡനം വീട്ടുകാർ കൊടുത്ത് ഇതൊക്കെ പഠിപ്പിച്ചിരുനെങ്ങിൽ എന്നേ നന്നായേനെ.
Comments
Post a Comment