ജോലിയും സന്തോഷവും on August 10, 2025 ജോലിയും സന്തോഷവും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചാൽ ....." ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുത്തു വീട്ടിൽ ഇരിക്കാൻ ..." എന്ന സിനിമ ഡയലോഗ് ഓര്മ വരും .ഉണ്ടോന് പായ കിട്ടാണ്ട് ...ഉണ്നാത്തോന് എല കിട്ടാണ്ട് ... എന്ന് പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ. Comments
Comments
Post a Comment