സന്തോഷം നൽകുന്ന ചെറിയ ടാർഗെറ്റുകൾ ജീവിതത്തിൽ നിലനിർത്തുക. ജീവിത വിരസത ഒഴിവാക്കാൻ പറ്റിയ ഒരു നല്ല ഉപാധിയാണത് .
ഇന്ന് ഞാൻ പൈസ ചിലവാക്കില്ല; ഇന്ന് ഞാൻ ഓഫീസിൽ നിന്ന് അഞ്ചുമണിക്ക് തന്നെ ഇറങ്ങും ; ഇന്ന് ഞാൻ കുട്ടികൾക്ക് കുറച്ചു മിട്ടായി മേടിച്ചു കൊടുക്കും; അങ്ങനെ മനസിന് സ്ഥിരമായുള്ള വഴികളിൽ നിന്ന് ഒന്ന് മാറി ചിന്തിക്കാൻ പറ്റും
വളരെ രസകരമല്ലെങ്കിലും അത് ഇപ്പോഴുള്ള നിമിഷത്തെ, പ്രസന്റ് എന്ന കാലത്തെ, പ്രചോദിപ്പിക്കാൻ തീർത്തും പര്യാപ്തമാണ്.
*******
ഈ ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...
*******
Comments
Post a Comment