സമയമില്ല എന്ന സ്ഥിരം പല്ലവിയിൽ നഷ്ടപ്പെടുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
കാർ ഓടിക്കാൻ പഠിക്കണം എന്നത് കുറേ കാലമായുള്ള ഒരാഗ്രഹമാണ് . ഓടിക്കാൻ ഉള്ള പേടി . മിനക്കെടാനുള്ള മടി . ഇത് രണ്ടും കൂടി ചേർന്നാലോ . അതാണ് സംഗതി...
എല്ലാ കൊല്ലവർഷം ആരംഭത്തിലും ആലോചിക്കും ഇക്കൊല്ലം ഡ്രൈവിംഗ്
പക്ഷെ പരിശ്രമിച്ചാൽ നടക്കും എന്ന് എനിക്ക് ഉറപ്പായത് എൻ്റെ മകളെ നീന്തൽ പഠിപ്പിച്ചപ്പോളാണ് .
ഒരു വണ്ടി വീട്ടിലുണ്ട് എന്നിട്ടും അതൊന്ന് ഓടിച്ചു നോക്കാൻ എനിക്ക് തോന്നാറില്ല.

പഠിക്കണം എന്ന്. ആലോചന മാത്രമേ ഉള്ളു . പരിശ്രമം ഇല്ല .
പക്ഷെ പരിശ്രമിച്ചാൽ നടക്കും എന്ന് എനിക്ക് ഉറപ്പായത് എൻ്റെ മകളെ നീന്തൽ പഠിപ്പിച്ചപ്പോളാണ് .
ഒരു മണിക്കൂർ മാത്രം, അതും ഞായറാഴ്ചകളിൽ മാത്രം, പഠിപ്പിച്ചു . ഇപ്പോൾ അവൾ ഒരുവിധം നന്നായി നീന്തുന്നുണ്ട് .തുടക്കത്തിൽ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു . പക്ഷെ അവൾ പഠിച്ചു . അവളുടെ പരിശ്രമത്തെ ഞാൻ ബഹുമാനിക്കുന്നു .
ഒരു വണ്ടി വീട്ടിലുണ്ട് എന്നിട്ടും അതൊന്ന് ഓടിച്ചു നോക്കാൻ എനിക്ക് തോന്നാറില്ല.
ആദ്യം മനസ്സ് വേണം അല്ലാതെ സമയം ഒരു മാനദണ്ഡമേ അല്ല എന്ന് മകൾ എന്നെ പഠിപ്പിച്ചു .
Comments
Post a Comment