#15 - ഉള്ളിലേക്ക് ഒരു നോട്ടം


എനിക്ക് പല സന്ദർഭങ്ങളിലും തോന്നിയിട്ടുണ്ട്‌ 

ഉള്ളിലേക്ക് ഒരു നോട്ടം ആവശ്യമാണെന്ന് ...


നമ്മൾ ഉള്ള സാഹചര്യങ്ങൾ അത് നല്ലതോ ചീത്തയോ 

ആയികൊള്ളട്ടെ , ഒരു റിപ്ലേ മാതിരി വീണ്ടും കാണാനും

 വേണ്ടതായ തിരുത്തലുകൾ നടത്താനും ഉള്ളിലേകുള്ള 

നോട്ടം നല്ലതാണ്...


വീണ്ടും ആവര്ത്തിക്കപെടുന്ന സാഹചര്യങ്ങളിൽ, 

സന്ദര്ഭോചിതമായ തിരുമാനങ്ങൾ എടുക്കാൻ എല്ലാം 

അത്  നമ്മളെ സഹായിക്കും...

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments