#12 - ചിരിക്കാൻ പഠിക്കുക

എന്റെ  ഒരു പ്രൊജക്റ്റ്‌ മാനേജർ,  അദ്ദേഹം എന്ത് 

കാര്യം ചോദിച്ചാലും പറഞ്ഞാലും കേൾകുന്ന ആൾ 

അല്ലെങ്കിൽ മറുപടി പറയുന്ന ആൾ ചിരിച്ചിലെങ്കിൽ

 " ഒന്ന് ചിരിച്ചോണ്ട് പറയടോ" എന്ന് തൃശ്ശൂർ ഭാഷയിൽ പറയും 

" അത് കേൾകുമ്പോൾ ആണ് " എയ്യ് ഇന്ന് ഞാൻ 

ചിരിചിട്ടേ ഇല്ലല്ലോ ?" എന്ന് ഓര്മിക്കുക ..


എത്ര ദയനീയം അല്ലേ? ചിരിക്കാൻ മറന്നു 

ജീവിക്കുന്നു... എന്നും നാളെയുടെ ചിന്തകൾ...



ഈ ലോകം ചിരി മറന്നു പോകുമോ ?

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments