#10 - ചെറിയ ചെറിയ കാര്യങ്ങൾ വലിയ വലിയ സന്തോഷങ്ങൾ

ചെറിയ കാര്യങ്ങൾ വലിയ സന്തോഷത്തിന് കാരണമാവുന്ന 

സന്ദർഭങ്ങൾ നിങ്ങൾ അനോഭാവിച്ചിടുണ്ടോ?


എന്റെ മൂന്ന് വയസ്സായ മകളെ ഒരു ദിവസം ഞാൻ സ്കൂളിൽ

കൊണ്ടാക്കിയപ്പോൾ അവള്ക്കുണ്ടായ സന്തോഷം ....അവൾ അത്

കുറെ കാലം പറഞ്ഞു നടന്നിരുന്നു .....


സ്കൂൾ വിട്ടു വരുമ്പോൾ ഞാൻ വീടിലുണ്ടാവും എന്ന് പറയുമ്പോൾ

എന്റെ മകൾക്ക് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്....


ചെറിയ ചെറിയ കാര്യങ്ങൾ വലിയ വലിയ സന്തോഷങ്ങൾ.....

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments