#9 - യാത്രകൾ ആസ്വദിക്കുക

നിങ്ങൾ യാത്രകൾ ആസ്വദിക്കുന്ന ആളാണോ?

നിങ്ങൾ അവസാനം ചെയ്ത യാത്ര ഏതാണ്?

ഇന്നലെ വയ്കുന്നേരം ഓഫീസിൽ നിന്ന് വീട്ടിലേക്കു ബസ്സിൽ വന്നത് ആണോ ?

ആ യാത്രയിൽ നിങ്ങൾ ആസ്വദിച്ച സംഗതി എന്താണ്?

ബസ്സിലെ പാട്ട്? 

അതോ മുമ്പിലെ സീറ്റിൽ ഉണ്ടായിരുന്ന കൊച്ചു കുട്ടി ? 

അതോ വാതോരാതെ സംസാരിക്കുന്ന രണ്ടു മുത്തശ്ശന്മാർ ? 

പുതിയ ഹെയർ സ്റ്റൈൽ സംവാദം നടത്തുന്ന കുറെ കുട്ടികൾ ?

ഒരു ചെറിയ പുതിയ കാര്യം നിങ്ങൾ പഠിച്ചോ ഇന്നത്തെ യാത്രയിൽ ? 

യാത്രകൾ സ്വയം വിരസമാക്കതിരിക്കുക ... 

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments