ഒരു ദിവസം നമ്മൾ എന്തെല്ലാം ശബ്ദങ്ങൾ കേൾക്കുന്നുണ്ട്
എന്ന് ഓർമിച്ചു പറയാൻ പറ്റുമോ?
ബുദ്ധിമുട്ടാണ് കാരണം നമ്മൾ ശബ്ദങ്ങളെ
ശ്രദ്ധിക്കാറില്ല....ശരിയല്ലേ....
അണ്ണാൻന്റെ ഛിൽ ഛിൽ ....
കുയിലിന്റെ പാട്ട്....
പശുവിന്റെ കരച്ചിൽ...
ചപ്പില കിളികളുടെ കൂട്ട ബഹളം ....
കാക്കയുടെ കരച്ചിൽ...
കാക്കയുടെ വിരുന്നു വിളിക്കൽ...
പുച്ചയുടെ കുറുങ്ങൽ....
എന്ന് ഓർമിച്ചു പറയാൻ പറ്റുമോ?
ബുദ്ധിമുട്ടാണ് കാരണം നമ്മൾ ശബ്ദങ്ങളെ
ശ്രദ്ധിക്കാറില്ല....ശരിയല്ലേ....
അണ്ണാൻന്റെ ഛിൽ ഛിൽ ....
കുയിലിന്റെ പാട്ട്....
പശുവിന്റെ കരച്ചിൽ...
ചപ്പില കിളികളുടെ കൂട്ട ബഹളം ....
കാക്കയുടെ കരച്ചിൽ...
കാക്കയുടെ വിരുന്നു വിളിക്കൽ...
പുച്ചയുടെ കുറുങ്ങൽ....
നായയുടെ കുര...
നായയുടെ ഓരി ഇടൽ...
കുറുക്കന്റെ ഓരി ഇടൽ ...
ചീവേടിന്റെ കാത് തുളക്കുന്ന ശബ്ദം...
മയിലിന്റെ കരച്ചിൽ....
തവളയുടെ പേക്രോം പേക്രോം ശബ്ദം..
നമ്മുടെ വീട്ടിലെ ണോം...ണോം..അടിക്കുന്ന ക്ലോക്...
ഒന്ന് കതോര്ക്കൂ..
*******
ഈ ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...
*******
Comments
Post a Comment