#6 - കുററം പറയാതിരിക്കുക

കുറ്റം പറയാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള 

ഒരു കാര്യമാണെന്ന്  ഒന്നു ചിന്തിച്ചാൽ  മനസ്സിലാവും.



എന്തിനെ പറ്റിയെങ്കിലും കുറ്റം പറയാത്ത ഒരു ദിവസം

നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല.


കുറ്റം പറയുന്നത് കൊണ്ട് എന്ത് പ്രയോജനം ...

ഒരു രസം..... ഒരു മനസമാധാനം  അല്ലാതെ എന്താ.......


ഒരു ദിവസമെങ്കിലും കുറ്റം പറയാതെ ഇരിക്കാൻ കഴിയുമോ?


ശ്രമിച്ചു നോക്കുക ....


*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments