നിങ്ങളുടെ ഹോബി എന്താണ് ?
കോളേജ് കഴിഞ്ഞ് ഇറങ്ങുന്ന ഒരാളോട് ആണ് ഈ ചോദ്യം എന്ന് വിചാരിച്ചോ?
എന്നാൽ തെറ്റി.
ജോലി ഒക്കെ കിട്ടി ഒരു മുപ്പതു കഴിഞ്ഞ ഒരാളോട് ആണെങ്കിലോ ?
ഉള്ള ജോലി തന്നെ ചെയ്ത് എത്തുന്നില്ല പിന്നല്ലേ ഹോബി . ഭാര്യ , കുട്ടി , കുടുംബം , ലോണ്‍ അങ്ങനെ ഒരു നൂറു കൂട്ടം തലവേദന വേറേം . ഇതല്ലേ കിട്ടാവുന്ന ഏറ്റവും നല്ല ഉത്തരം .
എന്നാൽ നിങ്ങൾ ഒരു ഹോബി തുടങ്ങുനതിനെ കുറിച്ച് ആലോചിക്കു . ഭ്രാന്തനെന്നു വിളിക്കാൻ ആളുകൾ ഉണ്ടാവും തീർച്ച . അതൊരു പുത്തൻ ഉണർവും ഒരു ലക്ഷ്യ ബോധവും നിങ്ങൾക്ക് തരും തീർച്ച .
ഇതൊരു വെറും വാക്കല്ല . ഈ ബ്ലോഗ് ഞാൻ എഴുതാൻ തുടങ്ങിയത് ഒരു രസത്തിനായിരുനെന്കിലും അത് എനിക്കൊരു പുതിയ ലക്‌ഷ്യം തന്നിരിക്കുന്നു. അടുത്ത ആഴ്ച എഴുതേണ്ടതിനെ കുറിച്ച്, എന്ത് എഴുതണം എന്നതിനെ കുറിച്ച്, ആലോചിക്കുന്നു, നോട്ട് ഉണ്ടാക്കുന്നു, എഴുതുന്നു. അതൊരു ചുമതല ഉണ്ടാകിയിരികുന്നു . ഞാൻ സ്വയം ഉണ്ടാക്കിയ ചുമതല .
ക്രാഫ്റ്റ് വർക്ക് , തുന്നൽ , ചിത്രം വര, പാചകം, യാത്ര , പാട്ട് പടിക്കൽ , സംഗീതോപകരണം പടിക്കൽ, ഡാൻസ് അങ്ങനെ എത്ര എത്രയോ ഹോബ്ബികൾ . എഴുതാൻ അറിയുന്നവർക്ക് എഴുതാം അത് പുസ്തകം ആക്കാം അങ്ങനെ എന്തെല്ലാം ചെയ്യാൻ കഴിവ് ഉണ്ടെന്നു തോന്നിയിടുണ്ടോ അത് ചെയ്യുക .
വിരസമായ ജീവിതം ഒരു ചെറിയ തീരുമാനത്തിലൂടെ സന്തോഷമുള്ളതാകം .

Comments
Post a Comment